
ഓച്ചിറ: കൊറ്റമ്പള്ളി കൊല്ലകതറയിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരോജനിഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സതീശൻപിള്ള, അയ്യപ്പൻപിള്ള, ഉണ്ണികൃഷ്ണപിള്ള, ഗിരിജാകുമാരി, ഗീതാകുമാരി (ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ഷാജിക, ശാന്തി, ഉഷാകുമാരി, ഉണ്ണികൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള.