തട്ടാർകോണം: പുന്നക്കുളത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലി അമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: സുഭദ്ര, പരേതനായ ഗോപാലകൃഷ്ണപിള്ള, സുമ. മരുമക്കൾ: ദിലീപ് കുമാർ, സുലേഖ, മുരളീധരൻ പിള്ള.