
കുഴിയം: കുഴിയം വടക്ക് ശാന്തിനി കേതനിൽ രവീന്ദ്രൻ പിള്ള (85, റിട്ട. സൂപ്പർ വൈസർ, ചെറുമൂട് ലക്ഷ്മി സ്റ്റാർച്ച് ഫാക്ടറി) നിര്യാതനായി. ഭാര്യ: ശാന്തമ്മ അമ്മ. മക്കൾ: ശ്രീദേവി, അനിൽ കുമാർ, ശ്രീലത. മരുമക്കൾ: കെ.വി. പിള്ള (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈസസ് റിസർച്ച്, കോഴിക്കോട്), എം.എസ്. സ്മിത (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് നാവായിക്കുളം), കെ.എസ്. ജയൻ (റിട്ട. പോസ്റ്റൽ വകുപ്പ് ജീവനക്കാരൻ, ഇരവിപുരം). സഞ്ചയനം 13ന് രാവിലെ 7ന്.