reny-george

കൊല്ലം: കമ്പിയിൽ ജോർജ് തോമ​സിന്റെയും (സജൻ കൊല്ലം) ഭാ​ര്യയും ഭിലായി ഗ്രേയ്‌സ് ഭവനിൽ പരേത​നായ ടി. ഡേവിഡിന്റെയും (ഭിലായി പപ്പ) കുഞ്ഞമ്മയുടെയും മ​ക​ളുമായ റെനി ജോർജ് (58) നി​ര്യാ​ത​യായി. സംസ്​കാ​രം നാളെ ഉച്ചയ്ക്ക് 12ന് പോളയത്തോട് യുണൈറ്റഡ് ഫെലോഷിപ്പ് ഓഫ് ചർച്ചസ് സെ​മിത്തേരിയിൽ. മക്കൾ: അഡ്വ. ജോയൽ ജോർജ് കമ്പിയിൽ, ജോയാഷ് ജോർജ്. മരു​മകൾ: അഡ്വ. ഹെബ്‌സ ജോ​യൽ.