radhakrishnan

പ്രാക്കുളം: ശ്രീരംഗത്തിൽ കെ. രാധാകൃഷ്ണൻ (84, റിട്ട. അദ്ധ്യാപകൻ ജി.എച്ച്.എസ്.എസ്, അഞ്ചാംലുംമൂട് ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: മനു രാധാകൃഷ്ണൻ, അനുപമ ബിജു.