ചെങ്ങമനാട്: ചേത്തടി തെങ്ങുവിള വടക്കേതിൽ ആർ. രാജേഷ് കുമാറിന്റെ ഭാര്യ വിപിത വി. നായർ (39) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ ആർ. ദേവനന്ദ, ആർ. അവാന്തിക.