തൃക്കരുവ: നടുവിലച്ചേരി വലിയവിള ഇടപ്പുരയിൽ കെ. അബ്ദുൽ അസീസ് (74) നിര്യാതനായി. ഭാര്യ: ജമീലാ ബീവി. മക്കൾ: നൗഷാദ്, ഹസീന, സജീന, മുഹമ്മദ് ഷെഫീക്ക്. മരുമക്കൾ: ജൂമൈലത്ത്, ഷാജഹാൻ, നിസാം, ഷെഹിദ.