
മണപ്പള്ളി: മണപ്പള്ളി തെക്ക് ആറാട്ട് വീട്ടിൽ പി.സാമുവൽ (ബാബു76) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് ശേഷം മണപ്പള്ളി സെന്റ് മേരീസ് ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ബോബൻ സാമുവൽ (ചെന്നൈ), എ.എസ്. ബെൻസൻ (കുവൈറ്റ് ), ബെറ്റ്സി സാമുവൽ (ദുബായ്). മരുമക്കൾ: ലിനു ബോബൻ, അനിത, ബിനോജ് രാജ് (ഓർത്തഡോക്സ് സഭ അടൂർ അരമന)