jainamma

ത​ഴു​ത്ത​ല: പേ​ര​യം പി.കെ. ജം​ഗ്​ഷൻ മം​ഗ​ല​ശേ​രി വീ​ട്ടിൽ പ​രേ​ത​നാ​യ വി.എ. ജോ​സ​ഫി​ന്റെ (റിട്ട. അ​ദ്ധ്യാ​പ​കൻ) ഭാ​ര്യ ജ​യ്‌​ന​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3.30ന് ക​ണ്ണ​ന​ല്ലൂർ സെന്റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: മ​റി​യാ​മ്മ, ടൈ​റ്റ​സ്, മേ​ഴ്‌​സി, ഗിൽ​ഡാ​മ്മ, റീ​ത്താ​മ്മ, ജോൺ​സൻ, വിൽ​സൻ, സെൽ​വിൻ. മ​രു​മ​ക്കൾ: റോ​ബിൻ​സൺ, ശോ​ഭ, ഷേർ​ളി, ബിൻ​സി, പ്രീ​തി, പ​രേ​ത​രാ​യ അ​ലോ​ഷ്യ​സ്, ജാ​ക്‌​സൻ, ഷാ​ജി.