ഇടമുളയ്ക്കൽ: തോപ്പിൽ സ്മിത മന്ദിരത്തിൽ രാധാകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മകൾ: സ്മിത. മരുമകൻ: ബിജു. സഞ്ചയനം 14ന് രാവിലെ 7.30ന്.