
കിഴക്കേ കല്ലട: ചിറ്റുമല ആച്ചേരിൽ വീട്ടിൽ എ.സി. വർഗ്ഗീസ് (തങ്കച്ചൻ-76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കൊടുവിള ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പ്പൽ ഇൻ ഇൻഡ്യയുടെ കൈതക്കോട് സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ വർഗ്ഗീസ്. മക്കൾ: അലക്സ്, ബിജി. മരുമക്കൾ: ബിനി, ബിനു.