മുഖ്യമന്ത്രി. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ തീപ്പന്തം പരിപാടിയുടെ സം'്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ തനിക്ക് കിട്ടിയ ഷാൾ വേദിയിലെത്തിയ കുട്ടിയെ അണിയിക്കുന്നു