മുഖ്യമന്ത്രി. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ തീപ്പന്തം പരിപാടിയുടെ ഭാഗമായി നഗരത്തിൽ നടത്തിയ പ്രകടനം