condume-
ഈസ്റ്റ്‌ കല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും സംയുക്തമായി ചിറ്റുമലയിൽ തുടങ്ങിയ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ്‌ സുമേഷ് ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഈസ്റ്റ്‌ കല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും സംയുക്തമായി ചിറ്റുമലയിൽ തുടങ്ങിയ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ്‌ സുമേഷ് ആനന്ദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൽ. ശ്രീകുമാരി, ഭരണസമിതി മെമ്പർമാരായ സുരേന്ദ്രൻ, റോബിൻസൺ, ഷൈലജ, മധുരാജ്, ലില്ലിക്കുട്ടി, ബിജു, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.