കൊല്ലം ഫാത്തിമ മാതാ കോളേജിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന മാവേലി മത്സരത്തിൽ പങ്കെടുക്കാൻ മാവേലി വേഷത്തിൽ എത്തിയ വിദ്യാർത്ഥിയെ സ്വീകരിക്കുന്ന വിദ്യാർത്ഥിനികൾ. ഫോട്ടോ:അക്ഷയ് സഞ്ജീവ്