rukiya-beevi-60

കരുനാഗപ്പള്ളി: കേരളകൗമുദി കുലശേഖരപുരം ഏജന്റ് ആദിനാട് തെക്ക് ഓണംപള്ളിൽ മൻസിലിൽ മുഹമ്മദ്‌കുഞ്ഞിന്റെ ഭാര്യ റുഖിയാബീവി (60) നിര്യാതയായി. മക്കൾ: സമീർ (ദുബായ് ), സജീർ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ചങ്ങനാശ്ശേരി), സാബിർ. മരുമക്കൾ: അമീറ (അദ്ധ്യാപിക, ദുബായ് ), ഷംന (ആർക്കിടെക്ട്).