baburajan-70

കൊ​ല്ലം: തെ​ക്കേ​വി​ള പു​ത്തൻനട ​ന​ഗർ 42 ക​ട്ടി​യിൽ തെ​ക്ക​തിൽ ബാ​ബു​രാ​ജൻ (70) നി​ര്യാ​ത​നാ​യി. മ​ക്കൾ: സി​ന്ധു, സു​നിൽ കു​മാർ. മ​രു​മ​ക്കൾ: അ​നിൽ കു​മാർ, ആ​ശാ സു​നിൽ. സ​ഞ്ച​യ​നം 15ന് രാ​വി​ലെ 6ന്.