അഞ്ചൽ: ഏറം മഹാത്മാ നഗർ ദേവാങ്കണത്തിൽ ബിജുവിന്റെ ഭാര്യ ധന്യ ബിജു (42) നിര്യാതയായി. മകൻ: അഭിദേവ് ബിജു. മരണാനന്തരകർമ്മങ്ങൾ 15ന് രാവിലെ 8നും സഞ്ചയനം 25ന് വൈകിട്ട് 4നും.