omana

മയ്യനാട്: ധവളക്കുഴി സുജ ഭവനിൽ ഹരിദാസന്റെ ഭാര്യ ഐ. ഓമന (77) നിര്യാതയായി. മക്കൾ: എച്ച്. ഓമനക്കുട്ടൻ, എച്ച്. സുജാത. മരുമക്കൾ: എൽ. ഷിബു, കെ. സിന്ധു. സഞ്ചയനം 17ന് രാവിലെ 8ന്.