
കൊട്ടിയം: മാവിള ഹൗസിൽ ജസ്റ്റസ് ജോണിന്റെ ഭാര്യ റെയിച്ചൽ ജസ്റ്റസ് (67) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാപള്ളി സെമിത്തേരിയിൽ. മക്കൾ: അജിത്ത് ജോൺ, അജിത വർഗ്ഗീസ്. മരുമക്കൾ: ഷൈജു വർഗ്ഗീസ്, ഷൈനി അജിത്ത്.