
കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം ജയനിവാസിൽ പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ വിജയമ്മ അമ്മ (72) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ (കെ.എസ്.ഇ.ബി), ലത, രേഖ, പരേതനായ ലാൽ, ഗോപകുമാർ. മരുമക്കൾ: മഞ്ജു, അനിൽകുമാർ, സുന്ദരൻ പിള്ള, സന്ധ്യ, ബിജി. സഞ്ചയനം 17ന് രാവിലെ 7ന്.