ഓച്ചിറ: തെക്കേ മാങ്കുഴി ഓച്ചിറ ഭരണസമിതി അംഗമായ ചെങ്ങാട്ട് ഹരികുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. മക്കൾ: ഗൗരി, ബാലു.