
വാളത്തുംഗൽ: കൂട്ടിക്കട കവിതമുക്ക് ഷെമീർ മൻസിലിൽ (കളീലിൽവീട്) മുഹമ്മദ് ഷറഫുദീൻ കോയ (74) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: അഡ്വ. എസ്. ഷബീർ (ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കൊല്ലം ഈസ്റ്റ് എരിയ കമ്മിറ്റി അംഗം), ഷെമിന. മരുമക്കൾ: റംസി, മുഹമ്മദ് റാഫി.