കുന്നിക്കോട്: കൂരാംകോട് ഗീതാ വിലാസത്തിൽ സി. ശിവശങ്കരൻ ചെട്ടിയാർ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ടി. ഗീത. മക്കൾ: ജി. സുമ, ജി. സുനി. മരുമക്കൾ: എൻ. പ്രസാദ്, അനി.