ഇരവിപുരം: കുന്നത്തുകാവ് കളിയിലിൽപടിഞ്ഞാറ്റതിൽ വിശ്വംഭരൻ (62) നിര്യാതനായി. ഭാര്യ: മഹിളാമണി (ആർ.എസ്.പി മണ്ഡലം കമ്മറ്റി മെമ്പർ). മക്കൾ: വിശാഖ്, വൈശാഖ്.