മയ്യനാട്: തൊടിയിൽ വീട്ടിൽ പരേതനായ സോമചന്ദ്രൻ പിള്ളയുടെ ഭാര്യ ഉഷാദേവി (74, അമ്മിണി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മയ്യനാട് തൊടിയിൽ (ഉഷസ്സ്) വീട്ടുവളപ്പിൽ. മക്കൾ: അനുചന്ദ്രൻ, പ്രതിഭ. മരുമകൻ: രാജേഷ്.