
തട്ടാമല: പിണയ്ക്കൽ ചിറയത്ത് വീട്ടിൽ പരേതനായ മൈതീൻകുഞ്ഞ് സാഹിബിന്റെ മകൻ ഷാജഹാൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആക്കോലിൽ മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: ഷംസിയ ഷാജഹാൻ. മക്കൾ: ഷാനിയ, ഷാഹിദ്. മരുമക്കൾ: റെയ്ഹ ലത്തീഫ്.