jagathamma

മയ്യനാട്: ധവളക്കുഴി പ്ലാവിളമുക്കിൽ ഗീതാലയത്തിൽ അർ​ജുന​ന്റെ ഭാര്യ ജഗദമ്മ (79) നിര്യാതയായി. മക്കൾ: ഹരിലാൽ, മധു, അനിൽ, ഉഷാമണി, ഗീത. മരുമക്കൾ: ഷീലദേവി, സുജ, ലാലി, ഹരീന്ദ്രൻ, പ​രേ​തനായ സുകു​മാ​രൻ.