shasthravedi-
ശാസ്ത്ര വേദി ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി രൂപിീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് സചീന്ദ്രൻ സംസാരിക്കുന്നു

കൊല്ലം : ശാസ്ത്ര വേദി ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ പ്രസിഡന്റ് സചീന്ദ്രന്റെ സാന്നിദ്ധ്യത്തിൽ രൂപീകരിച്ചു .പ്രസിഡന്റ് സിന്ധു രാജൻ ഇളമാട്, ജനറൽ സെക്രട്ടറി റിട്ട .എസ്.ഐ. പ്രഹ്‌ളാദൻ ഞാറക്കുഴി ,ട്രഷറ‌ർ റിട്ട.ഹയർ സെക്കൻഡറി സ്കൂൾ പ്രിസിപ്പൽ നാസറുദീൻ ,വൈസ് പ്രസിഡന്റ് അന്നമ്മ ഫ്രാൻസിസ്,സെക്രട്ടറി റിട്ട .എച്ച്.എസ്.എ കെട്ടിടത്തിൽ ശ്രീകുമാ‌ർ , ശാസ്ത്രവേദി