
കരുനാഗപ്പള്ളി: ആലപ്പാട് കൊച്ചുകാട്ടിൽ പരേതരായ കറുത്തകുഞ്ഞിന്റെയും കൗസല്യയുടെയും മകൻ കെ. സോമൻ (66) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: എസ്. സൗമ്യ, എസ്. സബിത, അനന്തു സോമൻ. മരുമക്കൾ: ടി. രതീഷ്, സി. മനു, പി. ഹരിത. മരണാനന്തരകർമ്മങ്ങൾ 28ന് രാവിലെ 10ന്.