കിളികൊല്ലൂർ: സൗഹാർദ നഗർ 69-എ ഭാഗ്യ തൃപ്പാദത്തിൽ പരേതരായ രവീന്ദ്രൻ നായരുടെയും ഓമനയുടെയും മകൻ രതീഷ് രവീന്ദ്രൻ (42) നിര്യാതനായി. സഹോദരൻ: രാജേഷ്. സഞ്ചയനം 18ന് രാവിലെ 8ന്.