തേവലക്കര: അരിനല്ലൂർ മണലിവെട്ടത്ത് വീട്ടിൽ സുന്ദരേശന്റെ ഭാര്യ പ്രേമലത (54) നിര്യാതയായി. മകൾ: ദേവിപ്രിയ. മരുമകൾ: വിപിൻ. സഞ്ചയനം വ്യാഴം രാവിലെ 8ന്.