മതിലിൽ: വെങ്കേക്കര പുത്തൻവീട്ടിൽ വേണുനാഥൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ, ദിലീപ്, ദിനേശ്, ദിവ്യ. മരുമക്കൾ: സുബാഷ്, ദീപ്തി, ഹരികുമാർ. സഞ്ചയനം 20ന് രാവിലെ 7ന്.