അഞ്ചൽ: പനച്ചവിള പുത്താറ്റ് എസ്.എൻ സദനത്തിൽ സദാനന്ദൻ (82) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ലേഖ, ലീന. മരുമക്കൾ: പരേതനായ ജോയി, ജയകുമാർ.