
വെട്ടിലത്താഴം: പ്ലാവിള കിഴക്കതിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ (90) നിര്യാതയായി. മക്കൾ: പരേതയായ വത്സല, ഷൈലജ, തുളസീധരൻ പിള്ള, മായ. മരുമക്കൾ: സജനി, മണികണ്ഠൻ പിള്ള, പരേതരായ രാജീവൻ പിള്ള, രാജൻ പിള്ള.