kalavathi

കൊല്ലം: മുരുന്തൽ നഗർ റസിഡൻസ് അസോസിയേഷൻ ഹൗസ് നമ്പർ-19 ൽ (കലാനികേതൻ) പരേതനായ സമൽദാസിന്റെ (റിട്ട. സൂപ്രണ്ട്, ഡി.ഡി.ഇ) ഭാര്യ ജി.എൻ. കലാവതി (78, റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ അഞ്ചാലുംമൂട്) നിര്യാതയായി. സ‌ഞ്ചയനം 18 ന് രാവിലെ 7ന്.