
കണ്ണനല്ലൂർ: ചേരീക്കോണം തടവിള വീട്ടിൽ പരേതനായ മീരാപിള്ളയുടെ മകൻ ഷംസുദീൻ (75, റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫ ബീവി. മക്കൾ: ഷിബു, സിദ്ദീഖ് (ബഹ്റൈൻ), ഷീജ, ഷിബി മോൾ. മരുമക്കൾ: റജീന, ശാലു, ഷംസുദ്ദീൻ ഗാലക്സി (ദമ്മാം), മുഹമ്മദ് ശാഫി (റിയാദ്).