കൂട്ടിക്കട: അരിവാൾമുക്ക് അമൃതശേരിയിൽ സത്യശീലന്റെ ഭാര്യ ലീലാമ്മ (74) നിര്യാതയായി. മക്കൾ: ജയലാൽ, ശ്രീലാൽ, ജയശ്രീ, ജയന്തി. മരുമക്കൾ: ദീപ, ബിന്ദു, ഉത്തമൻ, സജിനാഥ്. മരണന്തര ചടങ്ങുകൾ 28ന്.