
ഓയൂർ: കരിങ്ങന്നൂർ അടയറ റോഡരികത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ ചെട്ടിയാറുടെ ഭാര്യ രമണി (85) നിര്യാതനായി. മക്കൾ: സുരേഷ് ബാബു (റിട്ട. ബി.എസ്.എഫ്), പരേതനായ രഘു, ഷാജി, വിനോദ്, സന്തോഷ്. മരുമക്കൾ: ശോഭ, ദീപ, മായ, പ്രിൻസി, രോഹിണി.