കല്ലുവാതുക്കൽ: കുന്നത്തൂർ ശ്യാമള സദനത്തിൽ ജി. ചന്ദ്രൻപിള്ള (68) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ലക്ഷ്മി ചന്ദ്രൻ, ശ്യാം ചന്ദ്രൻ (ആർമി ), സന്ദീപ് ചന്ദ്രൻ (എയർഫോഴ്സ്). മരുമക്കൾ: കെ. സുനിൽകുമാർ, ആർ. രേവതി, ആക്ഷിത. സഞ്ചയനം 18ന് രാവിലെ.