ആയൂർ: പുത്തൻവീട്ടിൽ സി. പ്രസാദ് (70) നിര്യാതനായി. സംസ്കാരം നാളെ തിങ്കൾ രാവിലെ ന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ പ്രസാദ്. മക്കൾ: അരുൺ പ്രസാദ്, ആശ മനോജ്. മരുമക്കൾ: റൂബി അരുൺ, മനോജ് മാത്യു.