പന്മന: മാവേലി പറയന്റയ്യത്ത് കിഴക്കതിൽ ഷംസുദിൻ കുഞ്ഞിന്റെ (റിട്ട. കെ.എം.എം.എൽ) ഭാര്യ റംല (61) നിര്യാതയായി. മക്കൾ : ഷീജ, ഷീബ, ഷൈനി. മരുമക്കൾ: ഷഫീർ, നിസാറുദീൻ.