
കേരളപുരം: വേലങ്കോണം പുത്തൻവിള വീട്ടിൽ കെ. ബാലകൃഷ്ണൻ ആചാരി (87, റിട്ട. ബോട്ട് ബിൽഡിംഗ് യാർഡ് ശക്തികുളങ്ങര) നിര്യാതനായി. ഭാര്യ: പരേതയായ ജി. വിജയമ്മ, മക്കൾ: പി. പുഷ്പരാജ് (റിട്ട. ജില്ലാ കോടതി), പി. സുരേഷ് ബാബു (സെക്രട്ടറി കേരള വിശ്വകർമ്മസഭ 239-ാം നമ്പർ പുനക്കന്നൂർ ശാഖ), വിപിനജ (വിശ്വകർമ്മ മഹിളാ സമാജം താലൂക്ക് യൂണിയൻ സെക്രട്ടറി), പി.വി. ഷൈലജ, ബൈജു പുനക്കന്നൂർ (ആർട്ടിസ്റ്റ്), മരുമക്കൾ: കെ. ശിവരാജൻ വടക്കേവിള (കേരള വിശ്വകർമ സഭ കൊല്ലം താലൂക്ക് യൂണിയൻ സെക്രട്ടറി, കോൺഗ്രസ് വടക്കേവിള ബ്ലോക്ക് വൈസ് പ്രസിഡന്റ്), വി. ഗോപകുമാർ, ജെ. ഉഷാകുമാരി, എം.ജി. മിനി കുമാരി, എസ്. കുസുമ (നവദ്വീപ് പബ്ലിക് സ്കൂൾ തഴുത്തല). സഹോദങ്ങൾ: പരേതനായ കെ. പരമു ആചാരി, ലക്ഷ്മിക്കുട്ടി.