
പുത്തൂർ: പവിത്രേശ്വരം തടത്തിൽ സിബു ഭവനിൽ ജോണിന്റെ ഭാര്യ ഓമന ജോൺ (71) നിര്യാതയായി. സംസ്കാരം നാളെ 2ന് മാധവശ്ശേരി സെന്റ് തേവോദോറോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിബി, സിബു (യു.കെ). മരുമക്കൾ: സുനിൽ തങ്കച്ചൻ (റാഫാ ഫുഡ്സ്, പുത്തുർ ), ആൻസി സിബു (യു.കെ).