പുനലൂർ: ഇടമൺ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി തുറന്നു.ബാങ്ക് പ്രസിഡന്റ് ഷിബു വർഗീസ് വിപണിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഡയറക്ടർമാരായ എൻ.സുദർശനൻ, സതീശൻ,അഖിൽ ചന്ദ്രൻ,നൗഷാദ്,ജയമോഹൻ, എബി,മുംതാസ്, സ്മിത ,ബാങ്ക് സെക്രട്ടറി എസ്.അജിത്ത് തുടങ്ങിയവർ സംസാരിച്ചു.