bhaskaran-pillai

കോട്ടത്ത​ല: തേവൻവീട്ടിൽ പുത്തൻവീട്ടിൽ ഭാസ്‌കരൻ​പി​ള്ള (87) നി​ര്യാ​ത​നായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ പിള്ള, ഗി​രിജാകു​മാരി, ഗിരീഷ് കു​മാർ, ശ്രീകു​മാർ, പരേതനായ വേണുഗോപാലൻ നായർ. മരുമക്കൾ: ഷീജ, അനിൽകുമാർ, ലി​ജ.