കൊല്ലം: വടക്കുംഭാഗം കാർത്ത്യായനി നിവാസിൽ പ്രദീപ്.എസ്.ലാലൻ (54) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ആദിത്യൻ, ദുർഗ്ഗ. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 8ന്.