lalitha-bhai

മുരുന്തൽ: കുപ്പണ ഗണപതി മുക്കിന് സമീപം കേര-55 ലളിതാലയത്തിൽ പരേതനായ കൊല്ലോന്നിവടക്കതിൽ എൻ.സദാനന്ദ​ന്റെ ഭാര്യ ലളിതാഭായി (93) നിര്യാത​യാ​യി. മക്കൾ: പരേതനായ എസ്.ചന്ദ്രബാബു (റിട്ട. പാർവതി മിൽ, കൊല്ലം), എസ്.രാജേന്ദ്രബാബു (റിട്ട. എം.ജി യൂണിവേഴ്സിറ്റി, കോട്ടയം), പരേതനായ എസ്.കമലാസനൻ, എസ്.സുദർശനബാബു (റിട്ട. എസ്.ഐ), എസ്.ബേബി. മരു​മക്കൾ: സുമംഗല, പി.ആർ.രമാദേവി, ഉഷ, ബി​ന്ദു, ലത. മരണാനന്തര ചടങ്ങുകൾ 19​ന് രാവി​ലെ 7ന്.