thankamma-papachan-78

പുത്തൂർ: കൈതക്കോട് ചാമവിള പുത്തൻവീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ പാപ്പച്ചൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൈതക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, സജി, ബിജു, മിനി, സിനി. മരുമക്കൾ: ലൂക്കോസ്, സുമ, അലക്സാണ്ടർ, പരേതനായ ബോസ്.