കുന്നത്തൂർ: തെക്കൻ മൈനാഗപ്പള്ളി വിളയിൽ പുത്തൻവീട്ടിൽ രാമചന്ദ്രന്റെ ഭാര്യ രാധ (58) നിര്യാതയായി. മകൻ: രാഗേഷ് ചന്ദ്രൻ. മരുമകൾ: അർച്ചന. സഞ്ചയനം 22ന് രാവിലെ 7ന്.